30 ലക്ഷം വില വരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി അപ്പുകുട്ടൻ നായരും അംബികാദേവിയും; ഇവിടെ ഉയരുക സേവാമന്ദിരവും വൃദ്ധസദനവും പാലിയറ്റീവ് കെയർ സെന്ററും
തിരുവനനന്തപുരം: 30 ലക്ഷം വില വരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. സേവാമന്ദിരവും വൃദ്ധസദനവും നിർമ്മിക്കുന്നതിനായാണ് ദമ്പതികൾ തങ്ങളുടെ സമ്പാദ്യം കൈമാറിയത്. തിരുവനന്തപുരം മുക്കുനട രോഹിണിയിൽ അപ്പുക്കുട്ടനു ...

