PALM SUNDAY - Janam TV

PALM SUNDAY

ഇന്ന് ഓശാന ഞായർ; ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ

തിരുവനന്തപുരം: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശന ഞായർ ആചരിക്കുന്നു. യേശു ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മകൾ പുതുക്കുന്ന ദിനമാണ് ഓശാന ...

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

കൊച്ചി: ഇന്ന് ഓശാന ഞായർ. ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. യേശുദേവന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ്മ ...

പ്രാദേശിക ഉൽപ്പന്നങ്ങൾ ആഗോളതലത്തിലേക്ക്; ഓശാന ഞായറിനായി യുകെയിലും യൂറോപ്യൻ യൂണിയനിലും കുരുത്തോല കയറ്റുമതി ചെയ്തത് കൊച്ചിയിൽ നിന്ന്

കൊച്ചി: യുകെയിലും യൂറോപ്യൻ യൂണിയനിലും ദേവാലയങ്ങളിൽ ഓശാന ഞായറിൽ ക്രൈസ്തവ വിശ്വാസികൾ കൈയ്യിലേന്തിയത് കേരളത്തിൽ നിന്ന് കയറ്റി അയച്ച കുരുത്തോലകൾ. കൊച്ചിയിൽ നിന്നാണ് ഏപ്രിൽ ആറിന് യുകെയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും ...

ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന ഞായർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാന് ഓശാന തിരുനാൾ. ജെറുസലേമിലേക്ക് ക്രിസ്തുവിനെ കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ...