പാലോട് KSRTC ഡിപ്പോയിലെ ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം; ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറാണെന്നും ജയപ്രകാശ്,കുടുംബത്തോടൊപ്പം പ്രതിഷേധം
തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്ന പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ. തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവറെയാണ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ഡിപ്പോയിൽ ...

