പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി; പരിക്കേറ്റ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം താളിക്കുന്ന് സ്വദേശിനി ഷീബ (45)യാണ് മരിച്ചത്. തിരുവനന്തപുരം പാലോട് ആണ് സംഭവം. ...







