പമ്പാ നദിയിലെ ജലനിരപ്പ്; ശബരിമല യാത്രയ്ക്ക് ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ; പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല
പത്തനംതിട്ട: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് ഇന്ന് (ശനിയാഴ്ച) നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ. പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്രയാണ് ...



