Pamba River Pollution Fine - Janam TV

Pamba River Pollution Fine

പമ്പാനദിയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും തള്ളിയാൽ 5,000 രൂപ വരെ പിഴ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാനദിയിലും സ്നാനഘട്ടങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി. നദിയിലോ തീരങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളും വ്യക്തിഗത വസ്തുക്കളും ഉപേക്ഷിക്കുന്നവരിൽ നിന്നും 5,000 രൂപ വരെ ...