Pamban bridge - Janam TV
Friday, November 7 2025

Pamban bridge

രാമനവമി ദിനം രാമേശ്വരത്തേക്ക് പ്രധാനമന്ത്രി; പുതിയ പാമ്പൻ പാലം നാടിന് സമർപ്പിക്കും; ഉദ്ഘാടനം ചെയ്യുന്നത് 2019ൽ മോദി തറക്കല്ലിട്ട പദ്ധതി

രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ശ്രീലങ്കൻ സന്ദർശനത്തിനുശേഷം പ്രത്യേക വിമാനത്തിൽ രാമേശ്വരത്തെത്തുന്ന മോദി ക്ഷേത്രദർശനത്തിനുശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. 2019ൽ ...

പാമ്പൻ പാലം ഉദ്ഘാടനം തൈപ്പൂയദിവസമെന്നു സൂചന; പ്രധാനമന്ത്രിയെത്തും

ചെന്നൈ: രണ്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. തൈപ്പൂയ ദിവസമായ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ ...

പാമ്പൻ പാലത്തിന്റെ കരുത്ത് നേരിൽ കാണാം! കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; ചിത്രങ്ങൾ കാണാം…

കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. പുതിയ പാമ്പൻ പാലം അധികം വൈകാതെ യാത്രയ്ക്കായി തുറക്കും. പുതിയ പാമ്പൻ പാലത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി ...

പാമ്പൻ പാലത്തിന്റെ കരുത്ത്! രാമേശ്വരം ദ്വീപിനും വൻകരയ്‌ക്കുമിടയിൽ തീവണ്ടി പായാൻ ഇനി ദിവസങ്ങൾ മാത്രം; അതിവേ​ഗ പരീക്ഷണ ഓട്ടം വിജയം

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേ​ഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം. ചൗധരിയുടെ മേൽനോട്ടത്തിൽ രണ്ട് ദിവസമായാണ് പരിശോധന ...

രാമേശ്വരത്തേക്കിനി ട്രെയിൻ യാത്രക്കൊരുങ്ങാം; പുതിയ പാമ്പൻ പാലത്തിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

രാമേശ്വരം : പുതുക്കിപ്പണിയുന്ന പാമ്പൻ പാലം പ്രവർത്തന സജ്ജമാകുന്നതിലേക്ക് ഒരു പടി കൂടി കടന്നിരിക്കുന്നു. പുതിയ പാമ്പൻ പാലത്തിൽ ആദ്യമായി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ...

രണ്ടു കിലോമീറ്ററിലധികം നീളമുള്ള കടൽപ്പാലം; പുതിയ പാമ്പൻ പാലം ഒരുങ്ങുന്നു; രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും

രാമനാഥപുരം: പാമ്പൻ റെയിൽവേ കടൽപ്പാലത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. പണി സെപ്തംബറിൽ പൂർത്തിയാകുമെന്നും അതിനുശേഷം റെയിൽ ഗതാഗതത്തിനായി പ്രവർത്തനക്ഷമമാകുമെന്നും സൂചന. ലിഫ്റ്റിംഗ് സ്പാൻ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു, ...

കപ്പലുകൾക്ക് പോകാൻ പാലം കുത്തനെ ഉയരും, ട്രെയിനിന് പോകാൻ നേരെ താഴേക്ക്; എഞ്ചിനിയറിം​ഗ് വിസ്മയമായി പുതിയ പാമ്പൻ പാലം; ഉടൻ തുറക്കും

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽപ്പാലം, 'പാമ്പൻ പാലം' വീണ്ടും യാഥാർത്ഥ്യമാകുന്നു. രാമനാഥപുരത്തെ മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമിക്കുന്ന പാലത്തിന്റെ ...