മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം
മനാമ: ഗൾഫ് വ്യവസായ രംഗത്തും സാമൂഹിക സേവന മേഖലയിലും ശ്രദ്ധേയ സാന്നിധ്യമായ അമദ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക് മന്നം അവാർഡ്. കെ.എസ്.സി.എ (എൻ.എസ്.എസ് ...

