പൈസ കൊടുത്ത് പുതിയ കാർഡ് എടുക്കേണ്ടി വരുമോ? നമ്പർ മാറുമോ? വരുന്നു ക്യൂആർ കോഡുള്ള പാൻ കാർഡ്; എന്താണ് പാൻ 2.0
പെർമനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് പാൻ. സാമ്പത്തിക ഇടപാടുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും പ്രധാന വ്യക്തിഗത തിരിച്ചറിയൽ രേഖയായി ഇതിനെ കണക്കാക്കുന്നുണ്ട്. പാൻ കാർഡുമായി ബന്ധപ്പെട്ട ...