പൈസ കൊടുത്ത് പുതിയ കാർഡ് എടുക്കേണ്ടി വരുമോ? നമ്പർ മാറുമോ? വരുന്നു ക്യൂആർ കോഡുള്ള പാൻ കാർഡ്; എന്താണ് പാൻ 2.0
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈസ കൊടുത്ത് പുതിയ കാർഡ് എടുക്കേണ്ടി വരുമോ? നമ്പർ മാറുമോ? വരുന്നു ക്യൂആർ കോഡുള്ള പാൻ കാർഡ്; എന്താണ് പാൻ 2.0

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

പെർമനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് പാൻ. സാമ്പത്തിക ഇടപാടുകൾക്കാണ് പ്രധാനമായും ഉപയോ​ഗിക്കുന്നതെങ്കിലും പ്രധാന വ്യക്തി​ഗത തിരിച്ചറിയൽ രേഖയായി ഇതിനെ കണക്കാക്കുന്നുണ്ട്. പാൻ കാർഡുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 1,435 കോടി രൂപയാണ് പാൻ 2.0 പദ്ധതിക്ക് നീക്കിവെക്കുക.

നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങള്‍ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കി മാറ്റുന്നതാണ് പദ്ധതി. ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള പാൻ/ടാൻ 1.0 പദ്ധതിയുടെ തുടർച്ചയാണ് പാൻ 2.0.  സംവിധാനം പൂർണ്ണമായി നവീകരിച്ചാലും നിലവിലെ പാൻ നമ്പറിൽ മാറ്റമുണ്ടാകില്ല. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

എല്ലാ പാൻ, ടാൻ സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം വാണിജ്യ മേഖലയിൽ നിന്നുള്ള ദീർഘ കാലത്തെ ആവശ്യമായിരുന്നു . ഇതിനായി പൊതു ബിസിനസ് ഐഡന്റിഫയറും നിർമ്മിക്കും. മാത്രമല്ല പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പാൻ ഡാറ്റ വോൾട്ട് എന്ന സംവിധാനം നിർബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്യൂആർ കോഡ് പതിപ്പിച്ച പാൻ കാർഡ്

നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പാൻ കാർഡിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തും. സർക്കാർ സ്ഥാപനങ്ങളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളിലും പാൻ ഒരു പൊതു തിരിച്ചറിയൽ രേഖയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാൻ കാർഡ് കോപ്പിക്ക് പകരം ക്യുആർ കോഡ് സ്കാനിങ് മതിയാകും.

കണക്കുകകൾ പ്രകാരം നിലവിൽ 78 കോടി ആളുകൾക്കാണ് പാൻ കാർഡ് ഉള്ളത്.  പുതിയ മാറ്റം എല്ലാവർക്കും കൂടുതൽ സൗകര്യപ്രദമാവുമെന്നാണ് കേന്ദ്രസർക്കാർ പ്രതിക്ഷിക്കുന്നത്.

Tags: pan cardPAN 2.0
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies