രണ്ടാമൂഴത്തിന് ‘രണ്ടാമൂഴം’; പാൻ ഇന്ത്യൻ ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും; എംടിയുടെ സ്വപ്നം പൂവണിയുന്നു; സംവിധായകനെ ശുപാർശ ചെയ്ത് മണിരത്നം
എംടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം. രണ്ടാംമൂഴം നോവൽ സിനിമയാകും. രണ്ട് ഭാഗമായാകും ചിത്രം പുറത്തിറങ്ങുക. സംവിധായകൻ മണിരത്നം ശുപാർശ ചെയ്ത സംവിധായകനാണ് സിനിമ ഒരുക്കുക. പാൻ ഇന്ത്യൻ ...

