Panachikadu Temple - Janam TV

Panachikadu Temple

നവരാത്രി മഹോത്സവത്തിനൊരുങ്ങി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് 14-ന് തുടക്കം. രാവിലെ ഒമ്പത് മണിയോടെ നവരാത്രി കലോപാസനക്ക് തുടക്കമാകും. ചലച്ചിത്രതാരം പ്രൊഫ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ...