യുഡിഎഫ് നേതാക്കൾ പാണക്കാട് തങ്ങളെ കാണുന്നതിന് പിന്നിലെന്ത്? ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു വിഭാഗത്തിന്റെ ആലയിൽ തളയ്‌ക്കുന്നു: കെ സുരേന്ദ്രൻ
പാലക്കാട്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന്റെ പ്രവർത്തകനായി നിൽക്കണമെങ്കിൽ മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളെ കാണണമെന്ന നിലയിലാണെന്ന് ...