പാനി പൂരിയുടെ പണം ചോദിച്ചു; കടയുടമയെ സോഡാ കുപ്പിക്കടിച്ച് പരിക്കേൽപ്പിച്ച് അഞ്ചംഗസംഘം
തിരുവനന്തപുരം: പാനി പൂരി കഴിച്ചതിന് പിന്നാലെ പണം നൽകാത്തത് ചോദ്യം ചെയ്ത കച്ചവടക്കാർക്കും കടകൾക്കും നേരെ അഞ്ചംഗ സംഘത്തിൻ്റെ ആക്രമണം. കടകൾക്ക് നേരെ അക്രമി സംഘം നടത്തിയ ...



