panniyankara toll plaza - Janam TV
Friday, November 7 2025

panniyankara toll plaza

പന്നിയങ്കര പ്രദേശവാസികൾക്ക് തൽക്കാലം ടോളില്ല; തൽസ്ഥിതി ഒരു മാസം വരെ തുടരാൻ തീരുമാനം

തൃശൂർ: പന്നിയങ്കര ടോൾ ഗേറ്റിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ ഈടാക്കില്ല. വടക്കഞ്ചേരിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഒരു മാസം വരെ തൽസ്ഥിതി തുടരാൻ തീരുമാനിച്ചതാണ് ...

ടോൾ പ്ലാസയിലൂടെ പോയി; സ്‌കൂൾ വാഹനങ്ങൾക്ക് 2 ലക്ഷം രൂപ പിഴയടയ്‌ക്കാൻ വക്കീൽ നോട്ടീസ്

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലൂടെ പോയ സ്‌കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്. ടോൾ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സർവീസ് നടത്തിയ വാഹനങ്ങൾക്കാണ് പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്. ...

പന്നിയങ്കര ടോൾ പ്ലാസ; സ്വകാര്യ ബസുകളുടെ സമരം തുടരുന്നു; ആംബുലൻസ് ട്രാക്കിലൂടെ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിട്ട് യാത്രക്കാർ

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വകാര്യ ബസുകൾ നടത്തുന്ന സമരം തുടരുന്നു. ഇന്ന് രാവിലെ ടോൾ ആവശ്യപ്പെട്ട് ബസുകൾ തടഞ്ഞത് ...

പന്നിയങ്കരയിൽ വീണ്ടും ടോൾ തർക്കം; ട്രാക്കിൽ നിർത്തിയിട്ട് ആളുകളെ ഇറക്കി വിട്ടു; ഇനി സർവീസ് നടത്തില്ല; നാളെ മുതൽ പ്രത്യക്ഷ സമരമെന്നും ബസ് ഉടമകൾ

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങി. സ്വകാര്യ ബസുകളെ തൽക്കാലം ടോൾ വാങ്ങാതെ കടത്തി വിടുമെന്ന് പറഞ്ഞിട്ടും ടോൾ വാങ്ങുന്നതിൽ ...

പന്നിയങ്കര ടോൾ പ്ലാസ; പ്രതിഷേധത്തിന് താൽക്കാലിക പരിഹാരം; സ്വകാര്യ ബസുകളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ല

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളെ തൽക്കാലം ടോൾ വാങ്ങാതെ കടത്തി വിടും. ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്നും മുന്നറിയിപ്പില്ലാതെ ടോൾ പിരിക്കാൻ ആരംഭിച്ചത് ...