Panthalam - Janam TV
Friday, November 7 2025

Panthalam

“വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ല, ശബരിമലയിലെ യുവതീപ്രവേശനം അടഞ്ഞ അ​ദ്ധ്യായമാക്കണം; വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്”: കെ പി ശശികല ടീച്ചർ

പത്തനംതിട്ട: വിശ്വാസത്തിൻ്റെ കടയ്ക്കൽ കത്തിവെക്കാൻ അനുവദിക്കില്ലെന്ന് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. സനാതനധർമത്തെ നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരുടെ ലക്ഷ്യങ്ങൾ, മഹാക്ഷേത്രവും ആചാര്യന്മാരുമാണ്. ക്ഷേത്രങ്ങളും ...

മകരവിളക്ക്; ഒരുക്കങ്ങളുമായി ശബരിമല; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി ശബരിമല. മകരവിളക്ക് ദിവസത്തിൽ അയ്യപ്പവി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രയ്ക്കായി വലിയകോയിക്കൽ ക്ഷേത്രത്തിൽ ...

ടോയ്‌ലറ്റ് ചിക്കൻ!; പാചകം ശുചിമുറിക്ക് സമീപം; പന്തളത്തെ ഫലക് മജ്‌ലിസ് ഹോട്ടൽ പൂട്ടി

പത്തനംതിട്ട: വൃത്തി​ഹീനമായ ചുറ്റുപാടിൽ പാചകം ചെയ്തതിന് പന്തളത്ത് ഹോട്ടൽ പൂട്ടിച്ചു. പന്തളത്തെ ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. ന​ഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സ്ഥലത്ത് ...

ഗുണ്ടാവിളയാട്ടം തുടരുന്നു; പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണം

പത്തനംതിട്ട: ​ഗുണ്ടാവിളയാട്ടം തുടർന്ന് എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകർ. പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ പ്രവർത്തകരുടെ ആക്രമണം.  കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ...