Pantheerankavu - Janam TV

Pantheerankavu

ഒത്തുതീർപ്പായി; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ

എറണാകുളം: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ വീണ്ടും വഴിത്തിരിവ്. കേസ് ഒത്തുതീർപ്പായെന്ന് പ്രതി രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയിൽ ഹർജി ...

പൊലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണമെന്ന് നിർദേശം; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ...

നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു; രാഹുലിന് ജർമ്മൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റ്: സ്ത്രീധനപീഡനക്കുറ്റം ചുമത്തും

കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ മൊഴി. വിവാഹം കഴിഞ്ഞെത്തിയ ദിവസം രാഹുൽ തന്നെ നിർബന്ധിച്ച് ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ...

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ ജർമനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം; സുഹൃത്തിന്റെ നിർണായക മൊഴി

കോഴിക്കോട്: ​ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹ‍ൃത്തായ രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാഹുൽ യുവതിയെ മർദ്ദിക്കുന്ന ...

പന്തീരാങ്കാവ് ഗാർഹികപീഡനം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒയ്‌ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: ഗാർഹീക പീഡന പരാതിയിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ. എ.എസ് സരിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ...

കറന്റ് പോയി; KSEB ഓഫീസിലേക്ക് ഇരച്ചെത്തി ജനങ്ങൾ; ആക്രമണം

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. വൈദ്യുതി നിലച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി നാശനഷ്ടം വരുത്തിയെന്നാണ് ആരോപണം. സംഭവത്തെ ...