കറന്റ് പോയി; KSEB ഓഫീസിലേക്ക് ഇരച്ചെത്തി ജനങ്ങൾ; ആക്രമണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറന്റ് പോയി; KSEB ഓഫീസിലേക്ക് ഇരച്ചെത്തി ജനങ്ങൾ; ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. വൈദ്യുതി നിലച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി നാശനഷ്ടം വരുത്തിയെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അസഹനീയമായ ചൂടിനിടെ വൈദ്യുതി നിലച്ചതാണ്‌ കാരണമായി പറയുന്നത്. ഇതിനുപിന്നാലെ ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി സെക്ഷൻ ഓഫീസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഓഫീസിന്റെ ബോർഡിന് കേടുപാടുകൾ സംഭവിച്ചു. ഈ സമയം ഒരു ഓവർസിയർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ഈ പ്രദേശത്തെ വൈദ്യുതി പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ വൈദ്യുതി നിലയ്‌ക്കുന്നതിൽ തങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

അമിതമായ ഉപഭോഗമുണ്ടായാൽ വൈദ്യുതി വൈദ്യുതി തടസപ്പെടുമെന്നും, അതിനാൽ 8 ട്രാൻസ്ഫോമറുകൾ ഓഫാക്കണമെന്ന് കൺട്രോൾ റൂമിൽ നിന്നും കൃത്യമായ നിർദേശമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. മുകളിൽ നിന്നുള്ള ഉത്തരവ് തങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഇത് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകൾ വൈദ്യുതി നിലച്ചതിൽ തങ്ങളെ പഴിചാരുകയും ഓഫീസ് ആക്രമിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Tags: kozhikodeKSEB Section OfficePantheerankavu
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies