Pantheerankavu Case - Janam TV
Wednesday, July 16 2025

Pantheerankavu Case

രാഹുൽ സൈക്കോ, ഫ്രോഡാണ്; ഇനി ട്വിസ്റ്റുണ്ടാകില്ല, മകൾ തിരിച്ചുപോകില്ലെന്ന് അച്ഛൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി ഇനി ഭർത്താവിന്റെ അടുത്തേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി യുവതിയുടെ അച്ഛൻ. രാഹുൽ സ്ഥിരം മദ്യപാനിയാണെന്നും സൈക്കോ ആണെന്നും പെൺകുട്ടിയുടെ അച്ഛൻ ...

രാഹുൽ മദ്യപാനി; ഭാര്യയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണി; കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ

എറണാകുളം: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പ്രതി രാഹുലിനെതിരെ ഫറോക്ക് എസിപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിന്റെ ...

വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പന്തീരങ്കാവ് കേസിലെ പരാതിക്കാരി; നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ട് പൊലീസ്

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. പിതാവും സഹോദരനും എത്തിയിരുന്നെങ്കിലും അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. ഡൽഹിയിലേക്ക് തിരികെ പോകണമെന്ന് അറിയിച്ചതോടെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ ...

വീണ്ടും വീഡിയോ; പറഞ്ഞത് പച്ചക്കള്ളം; കഴുത്തിലും കൈയിലും പരിക്കുണ്ടായത് എങ്ങനെയെന്ന് വിശദീകരിച്ച് പന്തീരാങ്കാവ് ​യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർ‌ഹിക പീഡനക്കേസിൽ വീണ്ടും യൂട്യൂബ് വീഡിയോയുമായി യുവതി. താൻ സുരക്ഷിതയാണെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് സമ്മർദ്ദം കൊണ്ടെന്നും യുവതി വീഡിയോയിലൂടെ പറയുന്നു. ആരും ...