രാഹുൽ സൈക്കോ, ഫ്രോഡാണ്; ഇനി ട്വിസ്റ്റുണ്ടാകില്ല, മകൾ തിരിച്ചുപോകില്ലെന്ന് അച്ഛൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ സൈക്കോ, ഫ്രോഡാണ്; ഇനി ട്വിസ്റ്റുണ്ടാകില്ല, മകൾ തിരിച്ചുപോകില്ലെന്ന് അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി ഇനി ഭർത്താവിന്റെ അടുത്തേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി യുവതിയുടെ അച്ഛൻ. രാഹുൽ സ്ഥിരം മദ്യപാനിയാണെന്നും സൈക്കോ ആണെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. മകൾ ഇനി തിരിച്ചുപോകില്ല. മുൻപ് സംഭവിച്ചത് ആവർത്തിക്കില്ലെന്നും ഇത്തവണ പരാതി പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മകൾക്ക് തെറ്റ് മനസിലായി. ഇനി തിരിച്ചുപോകില്ല. രാഹുൽ ഒരു ഫ്രോഡാണ്. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മകൾ മർദ്ദനത്തിനിരയായി. അവൻ മർദ്ദിച്ചിട്ടുണ്ടെന്ന് പൊലീസും പറഞ്ഞിരുന്നു. ഇനി ഒരു ഒത്തുതീർപ്പിന് നിന്നുകൊടുക്കില്ല. രാഹുലിനൊപ്പം ഒന്നിച്ചുജീവിക്കാൻ തയ്യാറല്ലെന്ന് മകൾ തീർത്തുപറഞ്ഞതായും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

മുൻപ് സംഭവിച്ചത് ഇനി ആവർത്തിക്കില്ല. അന്ന് പരാതികൊടുത്തപ്പോൾ രാഹുലിന്റെ കുടുംബം മകളുടെ മനസുമാറ്റി അവളെ കസ്റ്റഡിയിലാക്കുകയായിരുന്നു. അവരുടെ സമ്മർദത്തിലാണ് മകൾ മൊഴിമാറ്റിയത്. സമാനതകളില്ലാത്ത പീഡനമാണ് അവൾക്ക് നേരിടേണ്ടി വന്നത്. ഇനി ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് മകൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കേസിൽ ഇനി ഒരു ട്വിസ്റ്റും ഉണ്ടാവില്ലെന്നും പിതാവ് പറഞ്ഞു.

വിവാഹം കഴിഞ്ഞ് നാളുകൾക്കുള്ളിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് രാഹുലിനെതിരെ പെൺകുട്ടിയുടെ വീട്ടുകാരാണ് ആദ്യം പൊലീസിന് പരാതി നൽകിയത്. എന്നാൽ ഈ പരാതി പിന്നീട് പെൺകുട്ടി തന്നെ പിൻവലിക്കുകയായിരുന്നു. തുടർന്ന് ഒന്നരമാസം മുൻപ് ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതിനുപിന്നാലെ ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു.

എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി വീണ്ടും ഗുരുതരമായി മർദ്ദനമേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സ തേടുകയായിരുന്നു. ഇത്തവണ മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞാണ് രാഹുൽ മർദ്ദിച്ചതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ രാഹുലിനെ പൊലീസ് പിടികൂടിയിരുന്നു.

Tags: domestic violencePantheerankavu Casebride's father
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies