ജ്വല്ലറിയിലെത്തി സെയിൽസ്മാനുമായി തർക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; പിടിക്കപ്പെട്ടതോടെ യുവതിയുടെ നാടകം
കോഴിക്കോട്: പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണശ്രമം. പന്തീരാങ്കാവിലാണ് സംഭവം. മോഷണം നടത്താൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ കെട്ടിയിട്ടു. ...








