പാപങ്ങൾ പോക്കുന്ന അമ്പലപ്പുഴ പന്ത്രണ്ട് കളഭം
കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ അതിപ്രശ്സതമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നാണ് പന്ത്രണ്ടു കളഭം. മകരം ഒന്നു മുതൽ പന്ത്രണ്ടുവരെയാണ് കളഭമഹോത്സവവും ...

