ഇത് ഇത്ര അടിപൊളിയായിരുന്നോ? പപ്പായക്കൊപ്പം ഗുണം ഇലയിലും! ഇങ്ങനെ കഴിച്ചാൽ പലതുണ്ട് ഗുണം
പപ്പായയുടെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളെ കുറിച്ച് അറിയാത്ത മലയാളി ഉണ്ടാവില്ല. അത്രയേറെ പ്രിയമാണ് പപ്പായയോട്. പച്ചയ്ക്കും പഴുത്തും ഇവ മിക്കവരും ഉപയോഗിക്കുന്നു. ആരോഗ്യഗുണത്തിന് പുറമേ ചർമകാന്തിക്കും പപ്പായ നല്ലതാണ്. ...