ഇത് ഇത്ര അടിപൊളിയായിരുന്നോ? പപ്പായക്കൊപ്പം ​ഗുണം ഇലയിലും! ഇങ്ങനെ കഴിച്ചാൽ പലതുണ്ട് ​ഗുണം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇത് ഇത്ര അടിപൊളിയായിരുന്നോ? പപ്പായക്കൊപ്പം ​ഗുണം ഇലയിലും! ഇങ്ങനെ കഴിച്ചാൽ പലതുണ്ട് ​ഗുണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

പപ്പായയുടെ എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങളെ കുറിച്ച് അറിയാത്ത മലയാളി ഉണ്ടാവില്ല. അത്രയേറെ പ്രിയമാണ് പപ്പായയോട്. പച്ചയ്‌ക്കും പഴുത്തും ഇവ മിക്കവരും ഉപയോ​ഗിക്കുന്നു. ആരോ​ഗ്യ​ഗുണത്തിന് പുറമേ ചർമകാന്തിക്കും പപ്പായ നല്ലതാണ്. എന്നാൽ പപ്പായക്കൊപ്പം തന്നെ ഗുണങ്ങൾ പപ്പായയുടെ ഇലയ്‌ക്കുമുണ്ടെന്ന് പറ‍ഞ്ഞാലോ?

അടുത്തിടെയായി പപ്പായ ഇലയിട്ട വെള്ളവും ജ്യൂസുമൊക്കെയാണ് ചർച്ചാ വിഷയം. നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് പപ്പായ ഇല ജ്യൂസ് നൽകുന്നതെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. അവയിതാ..

ദഹനത്തെ മെച്ചപ്പെടുത്തുന്നു

ദഹനപ്രശ്നങ്ങൾ അലട്ടുന്നവർക്ക് മികച്ച ഓപ്ഷനാണ് പപ്പായ ജ്യൂസ്. മലബന്ധം, വയർ വീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള പ്രശ്നങ്ങളുള്ളവർ പപ്പായ ഇലയുടെ നീര് ശീലമാക്കിക്കോളൂ. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്‌ക്കും ഇത് നല്ലതാണ്.

ഡെങ്കിപ്പനി ചെറുക്കാൻ

ഡെങ്കിപ്പനിയെ ചെറുക്കാൻ പപ്പായ ഇല വെള്ളം വളരെ ഫലപ്രദമാണ്. ഡെങ്കിപ്പനി ബാധിച്ചവരിൽ പെട്ടെന്ന് കുറയുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ആൻ്റിഓക്സിഡൻ്റ് സമ്പന്നം

വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം ഫ്ലേവനോയിഡുകളും പപ്പായ ഇലയിൽ അടങ്ങിയിട്ടുണ്ട്. സമ്മർദ്ദമകറ്റാനും കോശങ്ങളുടെ സംരക്ഷണത്തിനും ഇത് സഹായിക്കുന്നു. സ്ഥിരമായി പപ്പായ നീര് കുടിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കും.

വീക്കം കുറയ്‌ക്കാൻ

പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകളും ഫ്ലേവനോയ്ഡുകളും ശരീരത്തിലെ വീക്കം കുറയ്‌ക്കാൻ സഹായിക്കുന്നു. സന്ധി വേദന, പേശി വേദന അല്ലെങ്കിൽ മറ്റ് വീക്കം സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ആശ്വാസമേകും.

കരളിന്റെ ആരോ​ഗ്യത്തിന്

പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന അസറ്റോജെനിൻ കരളിനെ മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുകയും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരു കപ്പ് പപ്പായ ഇല ജ്യൂസ് ആഴ്ചയിൽ മൂന്ന് തവണ കുടിക്കാനാണ് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്. ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമേ പപ്പായ ഇല കഴിക്കാവൂ. ആരോ​ഗ്യസ്ഥിതി പരിശോധിച്ച ശേഷം മാത്രമേ ശീലമാക്കാവൂ.

Tags: benefitsPappaya LeafPapaya Leaf juice
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies