paper leak - Janam TV

paper leak

ചോർത്തി നൽകിയവർ ആര്? ഷുഹൈബിന്റെ വിശ്വസ്തരെ തേടി ക്രൈംബ്രാഞ്ച്; അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്കും; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും പരീക്ഷയ്ക്ക് ...

മോഷ്ടിച്ച ചോദ്യപേപ്പർ ‘സോൾവ്’ ചെയ്ത MBBS വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു എൻജിനീയറെയും പിടികൂടി; നീറ്റ്-യുജി കേസിൽ CBIയുടെ അറസ്റ്റിലായത് 21 പേർ

ന്യൂ‍ഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ബി.ടെക് ബി​രുദധാരിയായ യുവാവും രണ്ട് എംബിബിഎസ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. ഇതോടെ ...

എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചെന്ന് സ്ഥാപിച്ചാൽ മാത്രം പുനഃപരീക്ഷ; നീറ്റിൽ സുപ്രീംകോടതി

ന്യൂഡൽഹി: മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരി​ഗണിച്ച് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് ...

NTA ട്രങ്കിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിച്ച് പ്രചരിപ്പിച്ചു; മാഫിയാ സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പൊക്കി സിബിഐ

പട്ന: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർന്നതുമായിബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ചോദ്യ പേപ്പർ മോഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് പിടികൂടിയത്. പങ്കജ് കുമാർ (ആദിത്യ) ...

നീറ്റ് യുജി: ചോദ്യപേപ്പർ ചോർന്നിട്ടില്ല;വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്നും പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾക്ക് ...