“അവൻ പപ്പുവല്ല, വിദ്യാഭ്യാസ സമ്പന്നനും ആഴത്തിൽ ഗ്രാഹ്യമുള്ളവനുമാണ്”: അമേരിക്കയിലെ വിദ്യാർത്ഥികളോട് രാഹുലിനെക്കുറിച്ച് പിത്രോദ
വാഷിംഗ്ടൺ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിമർശകർ പറയുന്നത് പോലെ പപ്പുവല്ലെന്ന് വിവാദ കോൺഗ്രസ് നേതാവ് സാം പിത്രോദ. വിദ്യാഭ്യാസ സമ്പന്നനും, മികച്ച തന്ത്രജ്ഞനും ആഴത്തിൽ അറിവുള്ളവനുമാണ് ...