"അവൻ പപ്പുവല്ല, വിദ്യാഭ്യാസ സമ്പന്നനും ആഴത്തിൽ ഗ്രാഹ്യമുള്ളവനുമാണ്": അമേരിക്കയിലെ വിദ്യാർത്ഥികളോട് രാഹുലിനെക്കുറിച്ച് പിത്രോദ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അവൻ പപ്പുവല്ല, വിദ്യാഭ്യാസ സമ്പന്നനും ആഴത്തിൽ ഗ്രാഹ്യമുള്ളവനുമാണ്”: അമേരിക്കയിലെ വിദ്യാർത്ഥികളോട് രാഹുലിനെക്കുറിച്ച് പിത്രോദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 11:05 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, വിമർശകർ പറയുന്നത് പോലെ പപ്പുവല്ലെന്ന് വിവാദ കോൺ​ഗ്രസ് നേതാവ് സാം പിത്രോദ. വിദ്യാഭ്യാസ സമ്പന്നനും, മികച്ച തന്ത്രജ്ഞനും ആഴത്തിൽ അറിവുള്ളവനുമാണ് രാഹുലെന്നും സാം പിത്രോദ പറഞ്ഞു.

വിവാദ പ്രസ്താവനകൾക്ക് ഏറെ പേരുകേട്ട മുതിർന്ന കോൺ​ഗ്രസ് നേതാവാണ് സാം പിത്രോദ. ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസിന്റെ ചെയർമാനായ പിത്രോദ, അമേരിക്കയിൽ രാഹുൽ എത്തിയപ്പോഴായിരുന്നു ‘പപ്പു’ പരാമർശം നടത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ വിദ്യാർത്ഥികളോടായിരുന്നു പിത്രോദയുടെ വാക്കുകൾ.

കോടികൾ ചെലവഴിച്ച് ബിജെപി നടത്തുന്ന പ്രചാരണം പോലെയൊന്നുമല്ല, രാഹുലിന് ഒരു വിഷനുണ്ട്. അയാൾ പപ്പുവല്ല. വിദ്യാഭ്യാസ സമ്പന്നനും അറിവുള്ളവനും, ഏതൊരു വിഷയത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുന്ന തന്ത്രജ്ഞനുമാണ് രാഹുലെന്നും പിത്രോദ വിദ്യാർത്ഥികളോട് പറഞ്ഞു.

പിത്രോദയുടെ മുൻകാല പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ഷേത്രങ്ങൾക്ക് കഴിയുമോയെന്നായിരുന്നു ഒരുസമയത്ത് പിത്രോദ നടത്തിയ പരാമർശം. കൂടാതെ, 1984 ലെ സിഖ് വിരുദ്ധ കലാപത്തെയും പുൽവാമ ആക്രമണത്തെ തുടർന്നുള്ള ബാലാകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് പിത്രോദ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെയും ചൈനക്കാരെയും പോലെയാണെന്ന പ്രസ്താവനയും പിത്രോദയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു.

Tags: SAM PITRODABJPRahul GandhiPappu
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies