പോലീസുകാര്‍ക്ക് പണി കൊടുത്ത് ഒരു പാമ്പ്! പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടില്‍ പരേഡിനിടയിലേക്ക് എത്തി അപത്രീക്ഷിത അതിഥി; പാമ്പിനെ കണ്ട് ചിതറി ഓടി പോലീസുകാര്‍
തിരുവനന്തപുരം: കള്ളന്മാരെ ഓടിക്കുന്ന പോലീസുകാര്‍ക്ക് പണി കൊടുത്ത് ഒരു പാമ്പ്! തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടിലാണ് സംഭവം. കഠിനമായ അഭ്യാസ പ്രകടനങ്ങളിലും പരേഡിലും മുഴുകിയിരുന്ന ...

