ചീപ്പ് “പരാഗ്” ഷോ! ഗ്രൗണ്ട് സ്റ്റാഫുകളോട് അനാദരവ്; രാജസ്ഥാൻ “താത്കാലിക” നായകൻ എയറിൽ
സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ ജയം ഇന്നലെയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാന് ചെന്നൈക്ക് എതിരെ നേടിയ നൽകുന്ന ഊർജം ചെറുതല്ല. സഞ്ജുവിന്റെ അഭാവത്തിൽ മൂന്നു ...