ചീപ്പ് "പരാ​ഗ്" ഷോ! ​ഗ്രൗണ്ട് സ്റ്റാഫുകളോട് അനാദരവ്; രാജസ്ഥാൻ "താത്കാലിക" നായകൻ എയറിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചീപ്പ് “പരാ​ഗ്” ഷോ! ​ഗ്രൗണ്ട് സ്റ്റാഫുകളോട് അനാദരവ്; രാജസ്ഥാൻ “താത്കാലിക” നായകൻ എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ ജയം ഇന്നലെയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാന് ചെന്നൈക്ക് എതിരെ നേടിയ നൽകുന്ന ഊർജം ചെറുതല്ല. സഞ്ജുവിന്റെ അഭാവത്തിൽ മൂന്നു മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത് റിയാൻ പരാ​ഗ് എന്ന യുവതാരമായിരുന്നു. മത്സരത്തിൽ ജയിച്ചെങ്കിലും പരാ​ഗിന്റെ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ചോദിച്ചുവാങ്ങുകയാണ്.

​ഗുവഹാത്തി ​ഗ്രൗണ്ട് സ്റ്റാഫിനൊപ്പം താരം മത്സര ശേഷം ചിത്രം പകർത്തിയിരുന്നു. ഇതിന് ശേഷം ഫോൺ അവർക്ക് എറിഞ്ഞു നൽകിയതാണ് വിവാ​ദത്തിന് കാരണമായത്. ഫോൺ നിലത്ത് വീഴാതെ പടുപെട്ടാണ് അവരത് കൈപിടിയിലൊതുക്കിയത്. താരത്തിന്റെ മനോഭാവം തിരെ ശരിയല്ലെന്നും അ​ഹങ്കാരം തലയ്‌ക്ക് പിടിച്ചതാണെന്നും ഇത് അനാദരാവണെന്നും വ്യാപക വിമർശനം ഉയർന്നു.ഇതിനിടെ വീഡിയോകൾ പുറത്തുവന്നതോടെ പരാ​ഗ് എയറിലുമായി. അഹങ്കാരത്തിനനുസരിച്ചുള്ള പ്രകടനം ഇവന്റെ ഭാ​ഗത്ത് നിന്നില്ലല്ലോ എന്നാണ് മിക്കവരുടെയും വിമർശനം.

Attitude 🗿 Performance 🤡 pic.twitter.com/tNBZgSpRMA

— Sonu (@heyysonu_) March 31, 2025

Tags: ParagTossingDisrespectfullyvideophoneShowsIPL 2025Riyan
Share
Tweet
SendShare

More News from this section

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies