സ്കൂട്ടറിൽ പറക്കാൻ പറ്റുമോ? ന്യൂട്ടൺ പോലും ഞെട്ടുന്ന പാരാഗ്ലൈഡിംഗ് അഭ്യാസം; വൈറലായി വീഡിയോ
യാത്രകളെയും സാഹസിക യാത്രകളെയും ഇഷ്ടപ്പെടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. സാഹസിക കായിക വിനോദങ്ങളിൽ ഏറെ പ്രചാരമുള്ളതും ആവേശകരവുമാണ് പാരാഗ്ലൈഡിംഗ്. കാറ്റിന്റെ സഹായത്തോടെ പൊങ്ങി കിടക്കുന്ന പാരച്യൂട്ട് ...

