സ്കൂട്ടറിൽ പറക്കാൻ പറ്റുമോ? ന്യൂട്ടൺ പോലും ഞെട്ടുന്ന പാരാ​ഗ്ലൈഡിം​ഗ് അഭ്യാസം; വൈറലായി വീഡിയോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂട്ടറിൽ പറക്കാൻ പറ്റുമോ? ന്യൂട്ടൺ പോലും ഞെട്ടുന്ന പാരാ​ഗ്ലൈഡിം​ഗ് അഭ്യാസം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 12:30 pm IST
Facebook
Twitter
WhatsAppTelegram

യാത്രകളെയും സാഹസിക യാത്രകളെയും ഇഷ്ടപ്പെടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. സാഹസിക കായിക വിനോദങ്ങളിൽ ഏറെ പ്രചാരമുള്ളതും ആവേശകരവുമാണ് പാരാ​ഗ്ലൈഡിം​ഗ്. കാറ്റിന്റെ സഹായത്തോടെ പൊങ്ങി കിടക്കുന്ന പാരച്യൂട്ട് ചിറകേറി ആകാശ കാഴ്ചകൾ കാണാൻ അനുവ​ദിക്കുന്നതാണ് പാരാ​ഗ്ലൈഡിം​ഗ്. ഉയർന്ന സ്ഥലങ്ങളിലാണ് ഈ സാഹസിക വിനോദം നടത്തുന്നത്.

എന്നാൽ പാരച്യൂട്ടിന് പകരം ഇലക്ട്രിക് സ്കൂട്ടറിൽ പാരാ​ഗ്ലൈഡിം​ഗ് നടത്തിയാലോ?? ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ബന്ദല ധറിലാണ് ഈ കൗതുക കാഴ്ച. ഹർഷ് എന്ന പൈലറ്റാണ് ഇ-സ്കൂട്ടറിൽ പാരാ​ഗ്ലൈഡിം​ഗ് നടത്തിയത്. സു​ഗമമായി പറക്കുന്നതിനായി ഹർഷ് സ്കൂട്ടറിന്റെ ബാറ്ററി നീക്കം ചെയ്തതായി പറഞ്ഞു. ഇതോടെ പറക്കൽ സു​ഗ​ഗമമായി. പരിശീലനം നേടിയ പാരാ​ഗ്ലൈഡറാണ് പഞ്ചാബ് സ്വദേശിയായ ഹർഷ്.

अद्भुत : पंजाब के हर्ष ने बिलासपुर (HP) के आसमान में स्कूटी संग पैराग्लाइडिंग की। उन्होंने जमीन से 200 मीटर से ज्यादा ऊंचाई पर 6-7 KM की उड़ान भरी। pic.twitter.com/YxhOByyspp

— Sachin Gupta (@SachinGuptaUP) December 16, 2023

“>

अद्भुत : पंजाब के हर्ष ने बिलासपुर (HP) के आसमान में स्कूटी संग पैराग्लाइडिंग की। उन्होंने जमीन से 200 मीटर से ज्यादा ऊंचाई पर 6-7 KM की उड़ान भरी। pic.twitter.com/YxhOByyspp

— Sachin Gupta (@SachinGuptaUP) December 16, 2023

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് അക്രോ പാരാഗ്ലൈഡിംഗ് സൈറ്റുകളിൽ ഒന്നാണ് ബന്ദ്ല ധർ. വായുവിലായിരിക്കുമ്പോൾ അക്രോബാറ്റിക് അഭ്യാസങ്ങൾ നടത്തുന്ന പാരാഗ്ലൈഡിംഗ് ശൈലിയാണിത്.

Tags: Bandla Dharacro paraglidingSUBparaglidingParagliding On E-Scooter
Share
Tweet
SendShare

More News from this section

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies