എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്
ഫിലഡല്‍ഫിയ: ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ നിര്‍ണായക പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പാരഗ്വെയെ എതിരില്ലാത്ത ...





