ഗവേഷണ മേഖലയിൽ പുതുപുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഭാരതം; പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ മേഖലയ്ക്ക് കൂടുതൽ ശക്തിപകരാൻ മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി, പൂനെ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ കമ്പ്യൂട്ടറുകൾ ...

