paramekkav Devaswom - Janam TV
Monday, July 14 2025

paramekkav Devaswom

പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് നിയന്ത്രണം; ഹർജിയുമായിദേവസ്വങ്ങൾ ഹൈക്കോടതിയിൽ

കൊച്ചി:പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. വെടിക്കെട്ടിന് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇരു ദേവസ്വങ്ങളും ...

പാറമേക്കാവ്, തിരുവമ്പാടി വേല; തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് വേണ്ട; അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്

തൃശൂർ: തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെസോ നിർദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്ന് കണ്ടെത്തിയതിനെ ...

എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ല, ശക്തമായി പ്രതികരിക്കും; പ്രശ്നങ്ങളുണ്ടാക്കി സംഘാടകരുടെ വീര്യം തകർക്കുകയാണ് ലക്ഷ്യം: പാറമേക്കാവ് ദേവസ്വം

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാറമേക്കാവ് ദേവസ്വം. എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. ആഘോഷങ്ങൾ നടക്കരുതെന്ന് ...

ശ്രീനാരായണ ഗുരുദേവന്റെ പുസ്തകങ്ങൾ വിൽപനയ്‌ക്ക് വെച്ചില്ലെന്ന് നുണ പ്രചരണം; ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ പാറമേക്കാവ് ദേവസ്വം

തൃശൂർ: ഹോംസ്‌റ്റേ നടത്തിപ്പുകാരന് സന്ദീപാനന്ദയുടെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി പാറമേക്കാവ് ദേവസ്വം. ദേവസ്വത്തിനെതിരെ പല സ്ഥലങ്ങളിലും ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. ദേവസ്വം ഗുരുദേവനെ നിന്ദിക്കുകയാണെന്ന തരത്തിലായിരുന്നു ...