ശ്രീനാരായണ ഗുരുദേവന്റെ പുസ്തകങ്ങൾ വിൽപനയ്ക്ക് വെച്ചില്ലെന്ന് നുണ പ്രചരണം; ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ പാറമേക്കാവ് ദേവസ്വം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനാരായണ ഗുരുദേവന്റെ പുസ്തകങ്ങൾ വിൽപനയ്‌ക്ക് വെച്ചില്ലെന്ന് നുണ പ്രചരണം; ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ പാറമേക്കാവ് ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 09:02 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഹോംസ്‌റ്റേ നടത്തിപ്പുകാരന് സന്ദീപാനന്ദയുടെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി പാറമേക്കാവ് ദേവസ്വം. ദേവസ്വത്തിനെതിരെ പല സ്ഥലങ്ങളിലും ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. ദേവസ്വം ഗുരുദേവനെ നിന്ദിക്കുകയാണെന്ന തരത്തിലായിരുന്നു ഇയാളുടെ പ്രചരണം. ഇതേ തുടർന്നാണ് പാരമേക്കാവ് ദേവസ്വം ഇയാൾക്കെതിരെ വാർത്താക്കുറിപ്പിറക്കിയത്.

പാറമേക്കാവ് ദേവസ്വത്തിന് ഇയാൾ നൽകിയ ശ്രീനാരായണഗുരുദേവന്റെ പുസ്തകങ്ങൾ വിൽപനയ്‌ക്ക് നൽകിയെങ്കിലും ഇവ വിൽക്കാൻ വിമുഖത കാട്ടി എന്നാണ് ഹോംസ്‌റ്റേ നടത്തിപ്പുകാരന്റെ വാദം. മറ്റൊന്ന് ഈ പുസ്തകങ്ങൾ ഇയാൾ സ്വയം തിരികെ കൊണ്ടുപോയെന്നും ഇയാൾ വിവിധ അവസരങ്ങളിൽ പറഞ്ഞിരുന്നു എന്നാൽ സന്ദീപാന്ദയുടെ വാദങ്ങളെ ശക്തമായി നിഷേധിക്കുകയാണ് ദേവസ്വം.

ഗുരുദേവന്റെ നിരവധി പുസ്തകങ്ങൾ ദേവസ്വം വിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രമടക്കം ദേവസ്വം സ്റ്റാളിൽ വിൽപനയ്‌ക്ക് വെച്ചിട്ടുണ്ടെന്നും സന്ദീപാനന്ദ തന്ന പുസ്തകം മാത്രമായി നിഷേധിച്ചിട്ടില്ലെന്നും ദേവസ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കാര്യങ്ങൾ കൃത്യമായി അറിഞ്ഞിട്ടും ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുന്നതെന്നും ദേവസ്വം വാർത്താക്കുറിപ്പിൽ ചോദിക്കുന്നു.

പാറമേക്കവിൽ നിന്നും പുസ്തകങ്ങൾ തിരികെ കൊണ്ടുപോയെന്ന പ്രചാരണവും വ്യാജമാണ്. ഇയൾ ക്ഷേത്രങ്ങൾക്കും ക്ഷേത്രസമിതികൾക്കെതിരെയും നടത്തിയ വ്യാജ പ്രചരണത്തെ തുടർന്ന് പുസ്തകങ്ങളെല്ലാം തിരികെ കൊണ്ടുപോകാൻ ദേവസ്വം തന്നെ ആവശ്യപ്പെടുകയായിരുന്നു വാർത്താക്കുറിപ്പിൽ പറയുന്നു. ശ്രിനാരായണഗുരുദേവന്റെ പുസ്തകങ്ങൾ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ടായിരുന്നു എന്നും അദ്ദേഹത്തെ പോലെ ഒരു മഹർഷിവര്യനെ ആദരവോടെ കാണുന്നവരാണ് പാറമേക്കാവ് ദേവസ്വം ഭരണസമിതിയും അംഗങ്ങളെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Tags: Sandeepanandaparamekkav Devaswom
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies