അവനെയോർത്ത് എന്നും അഭിമാനം; ധോണിയെന്ന കൂട്ടുകാരൻ ഞങ്ങൾക്കൊപ്പം എപ്പോഴുമുണ്ട്: വികാരാധീനനായി ഉറ്റ സുഹൃത്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്ര സിംഗ് ധോണിയുടെ പരിശീലനത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നിലൊരു കാരണവുമുണ്ട്. താരം ബാറ്റിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു വൈറലൽ ...