അവനെയോർത്ത് എന്നും അഭിമാനം; ധോണിയെന്ന കൂട്ടുകാരൻ ഞങ്ങൾക്കൊപ്പം എപ്പോഴുമുണ്ട്: വികാരാധീനനായി ഉറ്റ സുഹൃത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനെയോർത്ത് എന്നും അഭിമാനം; ധോണിയെന്ന കൂട്ടുകാരൻ ഞങ്ങൾക്കൊപ്പം എപ്പോഴുമുണ്ട്: വികാരാധീനനായി ഉറ്റ സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്ര സിം​ഗ് ധോണിയുടെ പരിശീലനത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നിലൊരു കാരണവുമുണ്ട്. താരം ബാറ്റിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു വൈറലൽ ചിത്രത്തിന് പിന്നിലെ രഹസ്യം. പ്രൈം സ്പോർട്സ് എന്ന സ്റ്റിക്കറാണ് ധോണി ബാറ്റിൽ പതിച്ചിരിക്കുന്നത്.

റാഞ്ചിയിലെ തന്റെ ഉറ്റ സുഹൃത്തിന്റെ കടയുടെ പേരാണ് ഇത്. താരത്തിന്റെ കരിയറിന്റെ തുടക്ക നാളുകളിൽ ബാറ്റടക്കം സ്പോൺസർ ചെയ്തത് പരംജിത് സിം​ഗ് എന്ന ചോട്ടുവാണ്. താരത്തിന്റെ കരിയറിൽ വലിയ സ്വാധീനം ഉണ്ടാക്കിയതും ചോട്ടുവാണ്. ഇക്കാര്യങ്ങൾ ധോണിയുടെ ബയോപിക്കായ എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലും കാണിക്കുന്നുണ്ട്.

തന്റെ ആത്മസുഹൃത്തിനുള്ള ആ​ദരവ് എന്ന നിലയ്‌ക്കാണ് താരം ബാറ്റിൽ സ്റ്റിക്കർ പതിച്ചതെന്നാണ് വിലയിരുത്തൽ. 2016ൽ മെക്ഡൗല്‍സിന്റെ ടെലിവിഷൻ പരസ്യത്തിൽ സുഹൃത്തിനൊപ്പം ധോണിയുമെത്തിയിരുന്നു. ഇപ്പോൾ ബാറ്റിൽ സ്റ്റിക്കർ പതിച്ചതിൽ ചോട്ടു പ്രതികരണം നടത്തിയിട്ടുണ്ട്. വലിയ അഭിമാനം തോന്നുന്നു. എം.എസ് എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിട്ടുണ്ട്. അതാണ് ഞങ്ങളുടെ സൗഹൃദം. അവൻ എനിക്ക് സൈൻ ചെയ്ത ബാറ്റ് നൽകിയിട്ടുണ്ട്– സ്പോർട്സ് ടാക്കിനോട് പരംജീത്ത് പറഞ്ഞു.

MS Dhoni’s childhood friend said, “I’m feeling very proud, MS has always been there with us, that’s our friendship, he’s given me his signed bat”. pic.twitter.com/XEsnqJcZER

— Mufaddal Vohra (@mufaddal_vohra) February 13, 2024

“>

 

Tags: Paramjit Singhms dhonifriendgiftsSigned BatChildhood
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies