Parasakthi team celebrates Pongal with PM Modi in Delhi - Janam TV

Parasakthi team celebrates Pongal with PM Modi in Delhi

പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ; തിരുവാസകം ആലപിച്ച് ജിവി പ്രകാശ്

ന്യൂഡൽഹി : തമിഴ് ചിത്രം പരാശക്തിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഈ വർഷത്തെ പൊങ്കൽ ആഘോഷം കൂടുതൽ സ്പെഷ്യലാക്കി. അവർ ഡൽഹിയിലേക്ക് പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ...