രാസകീടനാശിനികളെ പടിക്ക് പുറത്താക്കാം; കീടനിയന്ത്രണത്തിന് സഹായിക്കുന്ന പരാദകടന്നലിനെ കണ്ടെത്തി മലയാളി ഗവേഷകസംഘം
പുതിയ ഇനം പരാദ കടന്നലുകളെ കണ്ടെത്തി മലയാളി ഗവേഷണസംഘം. 'ടീനിയോ ഗൊണാലസ് ദീപക്കി' എന്ന് പേരിട്ടിരിക്കുന്ന കടന്നലിനെ ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ...

