പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല
തിരുവനന്തപുരം: കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ് പുതിയ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി പരശുറാം എക്സ്പ്രസ് സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ് സെപ്റ്റംബർ 23 മുതലുമാണ് ...


