വടക്കൻ കേരളത്തിന്റെ യാത്രാക്ലേശത്തിന് പരിഹാരം; പരശുറാം ഇന്ന് മുതൽ കന്യാകുമാരി വരെ; ഊഷ്മള സ്വീകരണമേകി യാത്രക്കാർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വടക്കൻ കേരളത്തിന്റെ യാത്രാക്ലേശത്തിന് പരിഹാരം; പരശുറാം ഇന്ന് മുതൽ കന്യാകുമാരി വരെ; ഊഷ്മള സ്വീകരണമേകി യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വടക്കൻ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കാനായി മം​ഗളൂരു-നാ​ഗർകോവിൽ‌ പരശുറാം എക്സ്പ്രസ് ഇന്ന് മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. ട്രെയിനിന് വൻ സ്വീകരണമാണ് യാത്രക്കാർ നൽകിയത്.

ഏറെ നാളായി വടക്കൻ കേരളത്തിലെ യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതി‌കൾ‌ ഉയർന്നതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. ഷൊർണൂരിനും കണ്ണൂരിനുമിടയിൽ പുതിയ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യമാണ് സർക്കാർ നടപ്പാക്കിയത്.

കോച്ചുകൾ‌ കൂട്ടുന്നതിന്റെ ഭാ​ഗമായാണ് പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടിയത്. ഇന്ന് മുതൽ പുതിയ രണ്ട് ജനറൽ കോച്ചുകളടക്കം 23 കോച്ചുകളുണ്ടാകും. ഇതോടെ ജനറൽ കോച്ചുകളുടെ എണ്ണം 16 ആയി. നാ​ഗർകോവിലിലെ പ്ലാറ്റ്ഫോമിൽ 21 കോച്ചിൽ കൂടുതൽ നിർത്താൻ കഴിയാത്തത് കൊണ്ട് പരശുറാം കന്യാകുമാരിയിലേക്ക് നീട്ടാൻ തിരുവനന്തപുരം ഡിവിഷൻ ശുപാർശ ചെയ്തിരുന്നു.

ട്രെയിൻ രാവിലെ 5.05-ന് മം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 9.15-ന് കന്യാകുമാരിയിലെത്തും. മടക്ക യാത്ര കന്യാകുമാരിയിൽ നിന്ന് പുലർച്ചെ 3.45-ന് പുറപ്പെട്ട് രാത്രി 9.10-ന് മം​ഗളൂരുവിലെത്തും. കന്യാകുമാരിയിൽ നിന്നുള്ള ആദ്യ സർവീസ് നാളെയാണ്.

Tags: Parasuramparasuram Express
Share
Tweet
SendShare

More News from this section

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

Latest News

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies