കളമശ്ശേരി സ്‌ഫോടന കേസ്; തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു
എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്ന വേളയിൽ മാർട്ടിനെ കണ്ടത് ഹാളിന് പുറത്ത് ...

