എആർ റഹ്മാന്റെയും സൈറ ബാനുവിന്റെയും വിവാഹമോചനം; സോഷ്യൽ മീഡയയിൽ തീപ്പൊരി ചർച്ച; പ്രതികരിച്ച് മകൻ അമീൻ
സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് അറിയാനും അതിനെ കുറിച്ച് ചർച്ച നടത്താനും വ്യഗ്രതയുള്ള ആരാധകരാണ് ചുറ്റുമുള്ളത്. ഏറ്റവുമൊടുവിലായി എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോർട്ടാണ് ...

