എആർ റഹ്മാന്റെയും സൈറ ബാനുവിൻ്റെയും വിവാഹമോചനം; സോഷ്യൽ മീഡയയിൽ തീപ്പൊരി ചർച്ച;  പ്രതികരിച്ച് മകൻ അമീൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എആർ റഹ്മാന്റെയും സൈറ ബാനുവിന്റെയും വിവാഹമോചനം; സോഷ്യൽ മീഡയയിൽ തീപ്പൊരി ചർച്ച;  പ്രതികരിച്ച് മകൻ അമീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് അറിയാനും അതിനെ കുറിച്ച് ചർച്ച നടത്താനും വ്യ​ഗ്രതയുള്ള ആരാധകരാണ് ചുറ്റുമുള്ളത്. ഏറ്റവുമൊടുവിലായി എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിലെ ‘ഹോട്ട് ന്യൂസ്’. 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിന് പിന്നാലെ ചർച്ചകളും സജീവമായി. ഇതിനിടയിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇരുവരുടെയും മകൻ അമീൻ റഹ്മാൻ.

സാഹചര്യം മനസിലാക്കണമെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമാണ് അമീൻ ആവശ്യപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അഭ്യർത്ഥന. മാതാപിതാക്കളുടെ വേർപിരിയൽ വാർത്ത സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ മകൻ പങ്കുവച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി, സൈറാ ബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ ആണ് ഇരുവരും വേർപിരിയുന്ന വാർത്ത പ്രസ്താവനയിലൂടെ മാദ്ധ്യമങ്ങളെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് കഠിനമായ തീരുമാനമെടുക്കുന്നതെന്നും തങ്ങളുടെ സ്വാകര്യതയെ മാനിക്കണമെന്നും സൈറ അഭ്യർ‌ത്ഥിച്ചതായും പ്രസ്താവനയിലുണ്ട്. ഇതിന് പിന്നാലെയാണ് മകന്റെയും പ്രതികരണം.

വിവാഹജീവിതം മഹത്തരമായ 30 വർഷങ്ങളിലേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെന്നാണ് എആർ റഹ്മാൻ പ്രതികരിച്ചത്. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിരുന്നാലും ഈ തകർച്ചയിൽ അർത്ഥം തേടുന്നുവെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. സ്വകാര്യത മാനിക്കണമെന്ന് റഹ്മാനും ആവശ്യപ്പെട്ടിട്ടുണ്ട്.

1995-ലായിരുന്നു ഇരുവരും വിവാഹിതരായത്. റഹ്‌മാന്റെ മാതാവ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്‌മാൻ, എആർ അമീൻ, റഹീമ റഹ്‌മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് സജീവമാണ്.

Tags: divorceSaira BanuAR Rahman's sonAmeen Rahmanparents divorce
Share
Tweet
SendShare

More News from this section

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

Latest News

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies