മലയാളികളുടെ ‘എവർഗ്രീൻ’ പരിപ്പുവടയും കട്ടനും; മൊരിഞ്ഞ പരിപ്പുവട മാജിക്കിന് ഇനി സാമ്പാർ പരിപ്പ്; കിടിലൻ റെസിപ്പി ഇതാ..
മലയാളികളുടെ ചായക്കടികളിൽ പ്രധാനിയാണ് പരിപ്പുവട. നാല് മണിക്ക് ഒരു ഗ്ലാസ് കട്ടൻ ചായയ്ക്കോ കാപ്പിക്കോ ഒപ്പം ഒരു പരിപ്പുവട കൂടി ആയാൽ സംഭവം പൊളിയായി. പാകത്തിന് മൊരിയുന്നതും ...