ഏറ്റവും തിരക്കുള്ള വ്യക്തിയാണ്; എന്നിട്ടും ഞങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചു; മികച്ച നേതാവാണെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി; ശ്രീജേഷ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ കുടുംബത്തോടൊപ്പം കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായി വിരമിച്ച പി ആര്‍ ശ്രീജേഷ്. പ്രധാനമന്ത്രി കായികതാരങ്ങള്‍ക്ക് ...



