29 മെഡലുകൾ; ഈ നേട്ടം സുവർണലിപികളിൽ എഴുതപ്പെടും; പാരിസിൽ ചരിത്രം കുറിച്ച് ഇന്ത്യ
പാരിസ് പാരിലിമ്പിക്സ് ഗെയിംസ് 2024ൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി 29 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ ...



