കേരളത്തിൽ കുതിച്ച് ഇലക്ട്രിക് വാഹനങ്ങൾ; മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിൽപന; കിതച്ച് എൽപിജി വാഹനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. 2024-ൽ ഇതുവരെ മാത്രം നിരത്തിലിറങ്ങിയത് 25,460 വാഹനങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇരിട്ടിയോളം പേരാണ് ഈ വർഷം ഇവി സ്വന്തമാക്കിയത്. ...