ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്, വ്യാജപരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ
എറണാകുളം: വ്യാജ പരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്. ഔദ്യോഗിക ചിഹ്നത്തിന് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ ചിഹ്നം ഉപയോഗിച്ച് നിർമിച്ച സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. കാക്കനാട് സ്വദേശിയായ ...

